Top Storiesഹൈബ്രിഡ് കഞ്ചാവും തൂക്കാനുളള ത്രാസുമായി പിടിയിലായ അസി.ഫിസിഷ്യനെ പുറത്താക്കി ആസ്റ്റര്‍ മെഡിസിറ്റി; ജോലിയില്‍ നിന്ന് നീക്കിയത് എഫ്ഐആര്‍ ഇട്ടതിനെ തുടര്‍ന്ന്; സംഭവം നടന്നത് ആശുപത്രിക്ക് പുറത്തെന്നും തങ്ങളുമായി ഒരുബന്ധവും ഇല്ലെന്നും ആശുപത്രി മാനേജ്മെന്റ് മറുനാടനോട്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 6:53 PM IST
INVESTIGATIONയുവാക്കള്‍ പതിവായി വരുന്ന വീട്; ലഹരി വില്‍പ്പന പതിവെന്ന സംശയത്തില്‍ ഡാന്‍സാഫ് സംഘത്തെ അറിയിച്ചത് നാട്ടുകാര്‍; പരിശോധനയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത് ആസ്റ്റര്‍ മെഡിസിറ്റിയിലെ ഫിസിഷ്യന്‍; 2.5 ഗ്രാം ഹൈബ്രിഡ് കഞ്ചാവും, 8 ഗ്രാം കഞ്ചാവിനും ഒപ്പം കണ്ടെടുത്തത് തൂക്കം നോക്കാനുള്ള ത്രാസുംമറുനാടൻ മലയാളി ബ്യൂറോ12 Oct 2025 5:16 PM IST
Top Storiesഡപ്യൂട്ടി ചീഫ് നഴ്സിങ് ഓഫീസര്‍, ചീഫ് നഴ്സിങ് ഓഫീസര്‍ എന്നിവര്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവ്; ചീഫ് നഴ്സിങ് ഓഫീസര്‍ ഇറക്കിയ വിവാദ ഉത്തരവ് മാനേജ്മെന്റ് നയത്തിന്റെ ഭാഗമല്ലെന്നും വിശദീകരണം; ആസ്റ്റര്‍ മെഡിസിറ്റിയിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ക്ക് ചര്‍ച്ചയില്‍ പരിഹാരംമറുനാടൻ മലയാളി ബ്യൂറോ22 March 2025 11:45 PM IST